പുതിയ പൈപ്പ് സ്ഥാപിച്ചിട്ടും വെച്ചുച്ചിറയില്‍ ജലക്ഷാമം

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : പുതിയ പൈപ്പുകൾ സ്ഥാപിച്ചിട്ടും വെള്ളം വിലകൊടുത്തു വാങ്ങേണ്ട ഗതി കേടിലാണ് വെച്ചുച്ചിറയിലെ ജനങ്ങള്‍. ട്രയൽ റൺ നടത്തിയതിനു പിന്നാലെ പൈപ്പ് പൊട്ടിയതാണ് ഈ അവസ്ഥയ്ക്ക് കാരണം. അടുത്തിടെയാണ് പൈപ്പുകൾ സ്ഥാപിക്കുന്ന പണി പൂർത്തിയായത്. പിന്നാലെയാണ് ട്രയൽ റൺ നടത്തിയത്. ഇതിനിടെ കുംഭിത്തോട് സംഭരണിക്കു സമീപം പൈപ്പ് പൊട്ടുകയായിരുന്നു. അതു നന്നാക്കാതെ ഇനി ജല വിതരണം ആരംഭിക്കാനാകില്ല. പൈപ്പിന്‍റെ  തകരാർ റോഡ് വെട്ടിപ്പൊളിച്ചു നന്നാക്കുന്നതിനു പിഡബ്ല്യുഡിയുടെ അനുമതി വേണം. ഇതു ലഭിക്കാത്തതു മൂലം പുനരുദ്ധാരണം വൈകുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം

0
കോഴിക്കോട്: ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. വെസ്റ്റ് മാഹിയിലെ തൃപ്‌തി വെളിച്ചണ്ണ...

മംഗളൂരുവിൽ 5 കോടിയുടെ ലഹരി വേട്ട ; 5 പേർ പിടിയിൽ

0
മംഗളൂരു: കർണാടകത്തിൽ മംഗളൂരുവിന് സമീപം വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കോടി...

പരീക്ഷാ സംവിധാനം ആർക്കും തകർക്കാനാകില്ല ; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പ് : അമിത്...

0
ദില്ലി: രാജ്യത്തെ പരീക്ഷാ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ഉന്നതതല ടാസ്‌ക് ഫോഴ്‌സ് പരീക്ഷാ...

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...