വീടുകൾക്കു മുന്നിൽ വെള്ളക്കെട്ട് ; 15 ക്യാമ്പുകളിലായി 137 കുടുംബങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : മഴയുടെ ശക്തികുറഞ്ഞതിനെത്തുടർന്ന് നദികളിലെ ജലനിരപ്പ് താഴ്‌ന്നെങ്കിലും ജനങ്ങളുടെ ദുരിതത്തിന് അവസാനമായില്ല. വീടുകൾക്കു മുന്നിൽ വെള്ളക്കെട്ടുള്ളതാണ് പ്രശ്നം. 15 ക്യാമ്പുകളിലായി 137 കുടുംബങ്ങളാണുള്ളത്. എണ്ണയ്ക്കാട്, പാണ്ടനാട് പഞ്ചായത്തുകളിലാണ് കൂടുതൽ ക്യാമ്പുകൾ. കാലവർഷക്കെടുതിയിൽ 148 വീടുകൾ തകർന്നു. ഇതിൽ അഞ്ചെണ്ണം പൂർണമായി തകർന്നിട്ടുണ്ട്. 130 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞിരുന്നു. ഇതിന്റെ ഇരട്ടിയോളം പോസ്റ്റുകൾ ചരിഞ്ഞിരുന്നു. ഞായറാഴ്ച വെയിൽ തെളിഞ്ഞതിനാൽ പരാതികളിൽ നല്ലൊരു ഭാഗവും പരിഹരിക്കാനായിട്ടുണ്ട്. മൂന്നുദിവസമായി വൈദ്യുതിയില്ലാത്തതിനാൽ ഉപഭോക്താക്കൾ കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയത്തിന്റെ വിമർശകർക്ക് നേരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബിജെപി...

0
ഭോപ്പാൽ: പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയത്തിന്റെ വിമർശകർക്ക് നേരെ രൂക്ഷമായ...

സുക്കരി സ്വർണഖനിയിൽ പാറ ഇടിഞ്ഞുവീണ് അപകടം ; ഒരു തൊഴിലാളി മരിച്ചു

0
കയ്‌റോ : ഈജിപ്തിലെ കിഴക്കൻ മരുഭൂമിയിലെ സുക്കരി സ്വർണ ഖനിയിലുണ്ടായ അപകടത്തിൽ...

പരിശോധന കര്‍ശനമായിട്ടും റോഡപകടങ്ങൾ കൂടുന്നു ; മലപ്പുറത്ത് 7 മാസത്തിനിടെ പൊലിഞ്ഞത് 187 ജീവനുകള്‍

0
മലപ്പുറം: പോലീസും മോട്ടോര്‍ വാഹന വകുപ്പും റോഡുകളില്‍ പരിശോധന കടുപ്പിക്കുമ്പോഴും മലപ്പുറം...

പരിശോധന കര്‍ശനമായിട്ടും റോഡപകടങ്ങൾ കൂടുന്നു ; മലപ്പുറത്ത് 7 മാസത്തിനിടെ പൊലിഞ്ഞത് 187 ജീവനുകള്‍

0
മലപ്പുറം: പോലീസും മോട്ടോര്‍ വാഹന വകുപ്പും റോഡുകളില്‍ പരിശോധന കടുപ്പിക്കുമ്പോഴും...