വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ് ; പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ്റ്റാ​ര്‍ പ്ര​ചാ​ര​ക​നാ​കാ​ൻ കെ. ​മു​ര​ളീ​ധ​ര​ന്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി പ്രി​യ​ങ്ക ഗാ​ന്ധി എ​ത്തു​ന്ന​തോ​ടെ​എ​ല്ലാ ക​ണ്ണു​ക​ളും കെ.​മു​ര​ളീ​ധ​ര​നി​ലേ​ക്ക്. രാ​ജ്യം ശ്ര​ദ്ധി​ക്കു​ന്ന മ​ല്‍​സ​ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ക​ടി​ഞ്ഞാ​ണ്‍ കെ. ​മു​ര​ളീ​ധ​ര​നു ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പാ​ര്‍​ട്ടി​യി​ല്‍ ഉ​യ​രു​ന്ന​ത്. തൃ​ശൂ​രി​ലെ തോ​ല്‍​വി​യോ​ടെ പാ​ര്‍​ട്ടി​യോ​ട് ഇ​ട​ഞ്ഞ് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ന്ന​താ​യി അ​റി​യി​ച്ച മു​ര​ളീ​ധ​ര​നെ വീ​ണ്ടും സ​ജീ​വ​മാ​ക്കാ​ന്‍ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വം സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് പാ​ര്‍​ട്ടി ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്. ഗാ​ന്ധി​കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തു​ന്ന​യാ​ളാ​ണ് മു​ര​ളീ​ധ​ര​ന്‍. ആ ​കു​ടും​ബ​ത്തി​ലെ ഇ​ളം ത​ല​മു​റ​ക്കാ​രി വ​യ​നാ​ട്ടി​ല്‍ എ​ത്തു​മ്പോ​ള്‍ അ​വ​ര്‍​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​നു സ​ജീ​വ​മാ​യി ഇ​റ​ങ്ങാ​തി​രി​ക്കാ​ന്‍ മു​ര​ളീ​ധ​ര​നു ക​ഴി​യി​ല്ലെ​ന്ന് പാ​ര്‍​ട്ടി നേ​തൃ​ത്വം ക​രു​തു​ന്നു. പ്രി​യ​ങ്ക മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ വ​യ​നാ​ട്ടി​ല്‍ കെ. ​മു​ര​ളീ​ധ​ര​നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ കേ​ര​ള​നേ​തൃ​ത്വം സന്നദ്ധമായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം : 27 മരണം ; 22 പേർ അതീവ ഗുരുതരാവസ്ഥയിൽ

0
ബാങ്കോക്ക് : തായ്‌ലൻഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർ...

പിഎം ശ്രീ : എൽഡിഎഫിന് തെറ്റുപറ്റി ; പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി

0
തിരുവനന്തപുരം : മന്ത്രിസഭയെ മറികടന്ന് എൽ.ഡി.എഫ്. സർക്കാർ പി.എം.ശ്രീ കരാറിൽ ഒപ്പിട്ടത്...

മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ

0
പാലക്കാട്‌: പാലക്കാട്‌ വടകരപ്പതിയിൽ മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കത്തിച്ച...

വീണ്ടും ഇറാനിൽ യുഎസ് ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ടെഹ്റാൻ : ഇറാനുനേരെ വീണ്ടും യുഎസ് ആക്രമണം. ഞായറാഴ്ച ഹോർമോസ്ഗാൻ പ്രവിശ്യയിൽ...