വയനാട് വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറുമെന്ന് ടി സിദ്ദിഖ് എംഎൽഎ

For full experience, Download our mobile application:
Get it on Google Play

വയനാട് : ടൗൺഷിപ്പ് സർവകക്ഷി യോഗത്തിൽ 178 വീടുകൾ ആദ്യ ഘട്ടം കൈമാറാൻ തീരുമാനം,വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറുമെന്ന് ടി സിദ്ദിഖ് എംഎൽഎ .സർവകക്ഷി യോഗം ഒറ്റക്കെട്ടായി 178 വീടുകളുടെ ആദ്യ ഫേസ് നറുക്കെടുക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്‌തു. മന്ത്രിയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. എല്ലാ വീടുകൾക്കും ഒരു നമ്പർ ഉണ്ട്. അത് സിസ്റ്റം കണക്റ്റ് ചെയ്‌ത നമ്പറാണ്. ആ നമ്പർ വെച്ചാണ് ലോട്ട് എടുക്കുക. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഡിയോ പങ്കുവെച്ചാണ് ടി സിദ്ദിഖിന്റെ പ്രതികരണം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ് ; കുറ്റപത്രം ഉടൻ നൽകണം :...

0
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ...

ബഹിരാകാശ നിലയത്തിന് പുറത്ത് ഏഴ് മണിക്കൂർ ദൗത്യം ; ആദ്യ സ്‌പേസ്‌വാക്കിന് അനിൽ മേനോൻ

0
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തുള്ള തന്റെ ആദ്യ സ്‌പേസ് വാക്കിന്...

ഉത്തർപ്രദേശിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 14 വയസ്സുകാരിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ്...

ഇന്ധനത്തിലെ ക്ലോറൈഡ് മലിനീകരണം ; ആശങ്കകൾ തള്ളി കേന്ദ്രം

0
ഡൽഹി : ഇന്ധന പമ്പുകളിലെ ക്ലോറൈഡ് മലിനീകരണം സംബന്ധിച്ച ആശങ്കകൾ തള്ളി...