കോഴിക്കോട്: കൊയിലാണ്ടി പയ്യോളിയില്‍ അധ്യാപകന്‍ ട്രെയിന്‍ തട്ടി മരിച്ചു. കൊയിലാണ്ടി പുക്കാട് സ്വദേശി പി.വിനോദ് കുമാര്‍ ആണ് മരിച്ചത്. വയനാട് മോഡല്‍ റസിഡന്‍സി ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ ആണ്. റെയില്‍വെ പാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
വയനാട് മോഡല്‍ റസിഡന്‍സി ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ ട്രെയിന്‍ തട്ടി മരിച്ചു
RECENT NEWS
Advertisment