വയനാട് ചുരത്തിൽ ലോറി അപകടം ; ഗതാഗതം മുടങ്ങി

For full experience, Download our mobile application:
Get it on Google Play

വൈത്തിരി : വയനാട് ചുരത്തിൽ ഏഴാം വളവിന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് അപകടം. ഏറെ നേരം ഗതാഗതം മുടങ്ങി. ഇന്ന് ഉച്ചയോടെയാണ് സംഭവം. നിറയെ മാർബിളും കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. വാഹനത്തിന്‍റെ പകുതി റോഡിലും മുൻഭാഗം ഗർത്തത്തിലേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലുമാണുള്ളത്. ആർക്കും പരിക്കില്ല. പോലീസും ചുരം സംരക്ഷണസമിതിയും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കാനുള്ള ശ്രമം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...