വയനാട് മെഡിക്കല്‍ കോളജിന് സ്​ഥലം കണ്ടെത്താന്‍ വീണ്ടും ഉദ്യോഗസ്​ഥരുടെ ഭൂമി പരിശോധന

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ: വയനാട് മെഡിക്കല്‍ കോളജിന് സ്​ഥലം കണ്ടെത്താന്‍ വീണ്ടും ഉദ്യോഗസ്​ഥരുടെ ഭൂമി പരിശോധന. അഞ്ചുവര്‍ഷത്തിനിടെ കണ്ടെത്തിയ സ്​ഥലങ്ങളാണ് വീണ്ടും പരിശോധിച്ചത്

ഉടന്‍ ഭൂമി കണ്ടെത്തണമെന്നാണ്​ സര്‍ക്കാര്‍ നിര്‍ദേശം.  മാനന്തവാടി താലൂക്ക് പേരിയ വില്ലേജിലെ ബോയ്സ്ടൗണ്‍, വൈത്തിരി താലൂക്ക് ചുണ്ടേല്‍ വില്ലേജിലെ ചേലോട്, കോട്ടത്തറ വില്ലേജിലെ മടക്കിമല എന്നീ ഭൂമികളാണ് പരിശോധിച്ചത് .ഇതിനകം ചേലോട്ട്​ കണ്ടെത്തുകയും നിരവധി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്​ത സ്​ഥലമടക്കം വീണ്ടും പരിശോധിച്ചതിന്‍റെ കാരണം വ്യക്​തമല്ല.

മേപ്പാടി അരപ്പറ്റയിലെ ഡി.എം. വിംസ്​ മെഡിക്കല്‍ കോളജ്​ വില നല്‍കി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം, കഴിഞ്ഞയാഴ്​ച ഉപേക്ഷിച്ചതിനു പിന്നാലെയാണ്​ ഗവ. മെഡിക്കല്‍ കോളജ്​ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ വിവിധ വകുപ്പ്​ ഉദ്യോഗസ്​ഥരും ജില്ല കലക്​ടറും ഭൂമി പരിശോധന നടത്തിയത് ​. വിദഗ്ധ സമിതിയുടെ പരിശോധനക്കുശേഷം ജനുവരി 22ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുള്ള പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...