സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ സര്‍ക്കാര്‍ യൂ ടേണ്‍ എടുക്കുകയാണെന്നു ഡബ്ല്യു.സി.സി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നടിയെ ആക്രമിക്ക കേസിലെ അന്വേഷണം അടക്കം വഴിത്തിരിവില്‍ നില്‍ക്കവെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഡബ്ല്യു.സി.സി.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങളുമായാണ് ഡബ്ല്യു.സി.സി അംഗം ദീദീ ദാമോദരന്‍ രംഗത്തെത്തിയത്.സ്രീത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ യൂ ടേണ്‍ എടുക്കുകയാണെന്നും പരാതികള്‍ അവഗണിക്കുകയാണെന്നും ഡബ്ല്യു.സി.സി അംഗം ദീദി ദാമോദരന്‍ ആരോപിച്ചു.ഇക്കാരണങ്ങളാല്‍ പരാതികള്‍ മുഖ്യമന്ത്രുടെ ഓഫീസിലേക്ക് അയക്കുന്നത് നിര്‍ത്തി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അതായിരുന്നില്ല സ്ഥിതിയെന്നും ദീദി പറഞ്ഞു.

”ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ യുടേണ്‍ എടുക്കുകയാണെന്ന് തോന്നിപ്പോകുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പരാതികള്‍ക്ക് വിശദമായ മറുപടി ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പരാതി കിട്ടിയെന്ന അറിയിപ്പ് പോലും വരാതായി. അതോടെ പരാതി അയക്കുന്നതും നിര്‍ത്തി. ഡബ്ല്യു.സി.സിക്ക് ഇപ്പോഴും ധാരാളം പരാതികളാണ് കിട്ടുന്നുണ്ടെങ്കിലും ആ പരാതികള്‍ വനിതാ കമ്മീഷനാണ് ഇപ്പോള്‍ കൈമാറുന്നത്”- ദീദി പറഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസ് വിജയിക്കുമെന്ന് പ്രതീക്ഷയില്ല. തെളിവുകളെ തെളിവുകളായി കാണാനാകാത്ത സാഹചര്യം ഐസ്‌ക്രീം പാര്‍ലര്‍ കേസുമുതലേ ഉണ്ടെന്നും ദീദി ദാമോദരന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...