ആഴക്കടൽ മത്സ്യബന്ധനം : ഹാർബർ പാലത്തിൽനിന്നു ചാടാൻ വിഫോർ പാർട്ടി പ്രവർത്തർ ; തടഞ്ഞ് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആഴക്കടൽ മത്സ്യബന്ധന കരാർ വിഷയത്തിൽ പ്രതിഷേധിച്ച് ഹാർബർ പാലത്തിൽനിന്നു കായലിലേക്കു ചാടാനുള്ള വിഫോർ പീപ്പിൾ പാർട്ടി പ്രവർത്തകരുടെ നീക്കം പോലീസ് തടഞ്ഞു. പാർട്ടിയിലെ ഡൈവിങ് വിദഗ്ധരായ മൂന്നു പേർ കടലിലേക്കു ചാടി പ്രതിഷേധിക്കാനായി സ്ഥലത്തെത്തിയെങ്കിലും അനുവദിക്കാനാകില്ലെന്നു പോലീസ് അറിയിക്കുകയായിരുന്നു.

തുടർന്നു നിയമം പാലിച്ചു വെള്ളത്തിലേക്കു ചാടാനുള്ള നീക്കത്തിൽനിന്നു പിന്മാറുന്നതായി വിഫോർ പീപ്പിൾ പാർട്ടി കോഓർഡിനേറ്റർ നിപുൺ ചെറിയാൻ പറഞ്ഞു. പാലത്തിൽ ബാനർ ഉയർത്തി പ്രതിഷേധം രേഖപ്പെടുത്തി പിന്മാറാൻ പോലീസ് അനുവദിച്ചു. മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു കടലും വിറ്റുതുലച്ചെന്ന ആരോപണവുമായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും സർക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ചാണു പ്രവർത്തകർ ഹാർബർ പാലത്തിലെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....