25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും ഞങ്ങൾ കരകയറ്റി, ഇത് അ​ഭിമാന നിമിഷം ; അനുരാ​ഗ് ഠാക്കൂർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ‌‌പ്രധാനമന്ത്രി ജൻധൻ യോജന പ്രകാരം രാജ്യത്ത് 45 കോടി ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. സർക്കാരിന്റെ അ​ഭിമാന നിമിഷമാണിതെന്നും അക്കൗണ്ടുകളിലൂടെ 2.1 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ ബാങ്കിന്റെ വാർഷിക ബിസിനസ് യോ​ഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

‘പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ജൻധൻ യോജന പ്രഖ്യാപിച്ചപ്പോൾ ഇത് യാഥാർത്ഥ്യമാകുമോ എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ ഈ പദ്ധതിയിലൂടെ
45 കോടി പാവപ്പെ‌ട്ട ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറന്നു. 2014-ന് മുമ്പ് ജനങ്ങൾ ബാങ്കുകളുടെ വാതിൽപ്പടി പോലും ദർശിച്ചിരുന്നില്ല. കെടുകാര്യസ്ഥതയ്‌ക്ക് പേരുകേട്ടതാണ് കോൺ​ഗ്രസ് പാർട്ടി. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവർക്ക് മടിയായിരുന്നു. ഇന്ന് രാജ്യത്തെ സാമ്പത്തികാവസ്ഥയിൽ വലിയ പുരോ​ഗതിയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽനിനോ ശക്തം, ചൂടിൽ ഉരുകി കേരളം ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം : എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !....

ഡൽഹിയിലെ കെട്ടിട അപകടം; മരണം ആറായി ; കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

0
ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം...

കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് പോലീസ് സ്റ്റേഷനിലും പ്രത്യേക പരി​ഗണന

0
കൊച്ചി: കലൂരില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക്...

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

0
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച...