പാലായുടെ സുവർണ്ണകാലം വീണ്ടെടുക്കണം ; നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് ജോസ് കെ. മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : 2026 ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ, പാലായുടെ വികസന നായകൻ കെ.എം. മാണിയുടെ പാരമ്പര്യം ഉയർത്തിക്കാട്ടിയും കഴിഞ്ഞ കാലത്തെ വികസന നേട്ടങ്ങൾ അക്കമിട്ടു നിരത്തിയും അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. കഴിഞ്ഞ 17 വർഷത്തെ തന്റെ പ്രവർത്തന കാലയളവിൽ പാലായിൽ കൊണ്ടുവന്ന പ്രധാന പദ്ധതികൾ ജോസ് കെ. മാണി എടുത്തുപറഞ്ഞു.

ട്രിപ്പിൾ ഐ.ടി, സയൻസ് സിറ്റി, ഐ.ഐ.എം.സി കോട്ടയം ക്യാമ്പസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് മുത്തോലി. പാലാ ഗവ. ആശുപത്രിയോട് ചേർന്ന് രാജീവ് ഗാന്ധി ബയോടെക്നോളജി ലാബ്, ക്യാൻസർ ബ്ലോക്ക്. ഇലവീഴാപ്പൂഞ്ചിറ ഉൾപ്പെടെയുള്ള മേഖലകളുടെ വികസനം. “പാലായുടെ വികസനം രാജ്യത്തിന് തന്നെ മാതൃകയാണ്. നഷ്ടപ്പെട്ട ആ സുവർണ്ണ നാളുകൾ നമുക്ക് വീണ്ടെടുക്കണം,” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘രണ്ടില’ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി തന്നെ വിജയിപ്പിക്കണമെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...