“ഞങ്ങളും കൃഷിയിലേക്ക്” പദ്ധതി ; വിളംബര ഘോഷയാത്ര നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ആനിക്കാട് കൃഷിഭവൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിയുടെ വിളംബര ഘോഷയാത്ര നടന്നു. ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രമീള വസന്ത് മാത്യൂ ഫ്ളാഗ് ഓഫ് ചെയ്തു. ജൈവ കൃഷി പ്രോത്സാഹനവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ വിളംബര ജാഥയിൽ ആനിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് മാത്യു, വാർഡ് മെമ്പർമാരായ അലികുഞ്ഞ് റാവുത്തർ, ദേവദാസ് മണ്ണൂരാൻ, .ഡെയ്സി, സൂസൻ, ലിൻസിമോൾ, കൃഷി ഓഫീസർ അനില .റ്റി. ശശി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത്, കൃഷി അസിസ്റ്റൻ്റ് ഐ.ബി സജിത്ത് , കാർഷിക വികസന സമിതി അംഗങ്ങൾ , സി ഡി എസ്, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

നദിയിൽ ചാടിയ വയോധികയെ സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു

0
റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന...