കടല്‍ക്ഷോഭം രൂക്ഷം ; നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ ചെല്ലാനത്ത് മാത്രം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടര്‍ന്ന്  തീരദേശ മേഖലയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദുരിതം വിതച്ച മേഖലകളില്‍ ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമായിട്ടുണ്ട്. പലയിടത്തും കടല്‍ക്ഷോഭവും ഉണ്ട്.

എറണാകുളം ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കടല്‍കയറ്റം പുലര്‍ച്ചെ രണ്ടുമണി മുതല്‍ രൂക്ഷമായി. പ്രദേശത്തെ ജനങ്ങള്‍ ഇന്ന് വീണ്ടും കടല്‍ കയറുമെന്ന ആശങ്കയിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ ചെല്ലാനത്ത് മാത്രം തുറന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....