സംസ്ഥാനത്ത്​ വാരാന്ത്യ ലോക്​ഡൗണ്‍ തുടരും : സംസ്ഥാന സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത്​ വാരാന്ത്യ ലോക്ക്​ഡൗണ്‍ തുടരുമെന്ന്​ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ്ണ ലോക്ക്​ഡൗണ്‍ ജൂലൈ 31, ആഗസ്റ്റ്​ ഒന്ന്​ തീയതികളിലും തുടരും. ഈ ദിവസങ്ങളില്‍ അവശ്യസര്‍വീസുകള്‍ക്ക്​ മാത്രമായിരിക്കും പ്രവര്‍ത്തനാനുമതിയുണ്ടാവുക. സംസ്ഥാനത്ത്​ കോവിഡ്​ കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ്​ കോവിഡ്​ അവലോകന യോഗം ചേര്‍ന്നത്​.

അതേസമയം, ലോക്ക്​ഡൗണില്‍ ചില ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്​. ഫോ​ട്ടോ സ്റ്റുഡിയോകള്‍ക്ക്​ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്​. പല പ്രവേശന പരീക്ഷകള്‍ക്കുമുള്ള അപേക്ഷക്കായി ഫോ​ട്ടോ എടുക്കേണ്ട അവശ്യമുള്ളതിനാലാണ്​ സ്റ്റുഡിയോകള്‍ക്ക്​ പ്രവര്‍ത്തനാനുമതി നല്‍കിയത്​.

വിത്ത്​ വളക്കടകള്‍ അവശ്യസര്‍വീസായും പ്രഖ്യാപിച്ചിട്ടുണ്ട്​. ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റസ്റ്റിക്സ് വകുപ്പിന്‍റെ വില വിഭാഗവും (പ്രൈസ് സെക്ഷന്‍) അവശ്യസര്‍വീസാണ്​. എല്ലാ ദിവസവും ആവശ്യമായ ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിക്കാനുള്ള അനുമതി ഇക്ക​ണോമിക്​ ആന്‍ഡ്​ സ്റ്റാറ്റസ്റ്റിക്​സ്​ വകുപ്പിന്‍റെ വില വിഭാഗത്തിന്​ നല്‍കിയിട്ടുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...