മഹിളാ സാഹസ് യാത്രയുടെ സ്വാഗത സംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഹിളാ സാഹസ് യാത്രയുടെ സ്വാഗത സംഘം രൂപീകരിച്ചു. യോഗം കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഏലിസബേത് അബു ഉത്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സതീ ദേവി റ്റി റ്റി അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ രജനി പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബിമേത്തർ എം പി നയിക്കുന്ന മഹിള സാഹസ് യാത്ര 2025 ആഗസ്റ്റ് 23നാണ്‌ ഇലന്തൂർ മണ്ഡലത്തിൽ എത്തുന്നത്.

ജില്ലാ വൈസ് പ്രസിഡന്റ്‌ ലീലാ രാജൻ, കോൺസ് മണ്ഡലം പ്രസിഡൻറ് കെ.പി. മുകുന്ദൻ, ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ.ജി. റെജി, മഹിളാ കോൺഗ്രസ് ജില്ലാ ജനറൻ സെക്രട്ടറി ഷെറിൻ എം. തോമസ്, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി സജിനി മോഹൻ, ശ്രീകലാ റെജി, മേഴ്സി മാത്യു, സുധർമ്മ രഘു, ഇന്ദിര ഇ എ, മിനി ജോൺ, പൊന്നമ്മ സോമരാജൻ, സോജൻ ജോർജ്ജ്, ജോഷ്വാ ശാമുവേൽ, ജോൺസൺ കെ ജി, ഡെയ്സി ലാലു, സാലി സജി, ഗീതാ കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.

*രക്ഷാധികാരി – കെ പി മുകുന്ദൻ (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് )
*ചെയർമാൻ – കെ ജി റെജി (ജില്ലാ ചെയർമാൻ ജെവഹർ ബാൽ മഞ്ച് )
ജനറൽ കൺവീനർ -സതീ ദേവി റ്റി റ്റി (മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ )
*കൺവീനർമാർ
മേഴ്സി മാത്യു
സിജു എം എസ്
*ജോയിന്റ് കൺവീനർമാർ
ജയശ്രീ മനോജ്
ഇന്ദിര ഇ എ
*സ്വീകരണം
ചെയർമാൻ – മിനി ജോൺ
കൺവീനർ – പൊന്നമ്മ സോമരാജ്
*സ്റ്റേജ്
ചെയർമാൻ – സോജൻ ജോർജ്ജ്
കൺവീനർ – ജോഷ്വാ സാമുവൽ
ജോയിന്റ് കൺവീനർ – ജോൺസൺ കെ ജി
*പബ്ലിസിറ്റി
ചെയർമാൻ – ശ്രീകല റെജി
കൺവീനർ – സുധർമ്മ രഘു
*പ്രോഗ്രാം
ചെയർമാൻ – ഷെറിൻ എം തോമസ്
കൺവീനർ – ഡെയ്സി ലാലു
*ഫിനാൻസ്
ചെയർമാൻ – ഷിബി ആനി ജോർജ്
കൺവീനർ – സുമതി സുരേഷ്
*എക്സിക്യൂട്ടിവ് അംഗങ്ങൾ
സാലി സജി
ഗീതാ കുമാരി എം ജി
ഷേർളി ജോർജ്
രോഹിണിയമ്മ
സൗമ്യ എസ്
ജയ സന്തോഷ്
സുജ ബോസ്
അനിത കുമാരി എന്നിവർ ഭരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...