ഗ്യാസ്‌ യൂണിറ്റില്‍ നിന്ന് തീ പടര്‍ന്ന് വെല്‍ഡിങ്‌ വര്‍ക്ക്‌ഷോപ്പ് കത്തി

For full experience, Download our mobile application:
Get it on Google Play

എടത്വാ : ഗ്യാസ്‌ യൂണിറ്റില്‍ നിന്ന് തീ ആളിപടര്‍ന്ന് വെല്‍ഡിങ്‌ വര്‍ക്ക്‌ഷോപ് കത്തി. തലവടി പനയന്നൂര്‍കാവ് ക്ഷേത്രജങ്‌ഷനുസമീപത്തെ ഓട്ടോഇലക്‌ട്രോണിക്ക് വര്‍ക് ഷോപ്പിലാണ് അഗ്നിബാധ. നാട്ടുകാരുടെ സഹായത്തോടെ തീയണച്ചതിനാല്‍ അപകടം ഒഴിവാക്കാനായി .

തലവടിസ്വദേശി സജുവിന്റെ ഉടമസ്ഥതയിലുള്ളതാണിത്. കഴിഞ്ഞ വൈകീട്ട് 4.15-ന് ഓട്ടോയുടെ ബോഡിവെല്‍ഡിങ്‌ ചെയ്യുന്നതിനിടെയാണു സംഭവം. വെല്‍ഡിങ്ങിനിടെ കാര്‍ബേഡില്‍നിന്ന് വെല്‍ഡിങ്‌ നോസിലേക്ക് തീപടര്‍ന്നതാണ് തീപിടിക്കാന്‍ കാരണം. തീപിടിത്തത്തില്‍ വെല്‍ഡിങ്‌ യൂണിറ്റ്, സ്പ്രേപെയിന്റ് മെഷീന്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും കത്തി നശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...