പത്തനംതിട്ടയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ഒക്ടോബര്‍ 10

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 584 പേരും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 6
2 പന്തളം 22
3 പത്തനംതിട്ട 30
4 തിരുവല്ല 17
5 ആനിക്കാട് 0
6 ആറന്‍മുള 22
7 അരുവാപ്പുലം 6
8 അയിരൂര്‍ 21
9 ചെന്നീര്‍ക്കര 51
10 ചെറുകോല്‍ 5
11 ചിറ്റാര്‍ 8
12 ഏറത്ത് 5
13 ഇലന്തൂര്‍ 3
14 ഏനാദിമംഗലം 14

15 ഇരവിപേരൂര്‍ 1
16 ഏഴംകുളം 10
17 എഴുമറ്റൂര്‍ 24
18 കടമ്പനാട് 10
19 കടപ്ര 3
20 കലഞ്ഞൂര്‍ 12
21 കല്ലൂപ്പാറ 1
22 കവിയൂര്‍ 13
23 കൊടുമണ്‍ 4
24 കോയിപ്രം 12
25 കോന്നി 9
26 കൊറ്റനാട് 3
27 കോട്ടാങ്ങല്‍ 5
28 കോഴഞ്ചേരി 4
29 കുളനട 10
30 കുന്നന്താനം 8
31 കുറ്റൂര്‍ 17
32 മലയാലപ്പുഴ 6
33 മല്ലപ്പള്ളി 12
34 മല്ലപ്പുഴശേരി 2

35 മെഴുവേലി 14
36 മൈലപ്ര 1
37 നാറാണംമൂഴി 6
38 നാരങ്ങാനം 3
39 നെടുമ്പ്രം 0
40 നിരണം 3
41 ഓമല്ലൂര്‍ 4
42 പള്ളിക്കല്‍ 18
43 പന്തളം തെക്കേക്കര 20
44 പെരിങ്ങര 3
45 പ്രമാടം 12
46 പുറമറ്റം 3
47 റാന്നി 10

48 റാന്നി- പഴവങ്ങാടി 21
49 റാന്നി- അങ്ങാടി 16
50 റാന്നി-പെരുനാട് 9
51 സീതത്തോട് 11
52 തണ്ണിത്തോട് 2
53 തോട്ടപ്പുഴശേരി 4
54 തുമ്പമണ്‍ 5
55 വടശേരിക്കര 3
56 വള്ളിക്കോട് 19
57 വെച്ചൂച്ചിറ 21

ജില്ലയില്‍ ഇതുവരെ 184419 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 176874 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1. പന്തളം സ്വദേശി (70) 04.10.2021 ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
2. തിരുവല്ല സ്വദേശി (80) 07.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 331 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 176607 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6641 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6428 പേര്‍ ജില്ലയിലും 213 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 10606 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1101 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1321 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....