കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മെഡിക്കല്‍ ഓഫീസര്‍ കൊറോണ ബാധിച്ച് മരിച്ചു. ബംഗാള്‍ ആരോഗ്യ അഡീഷണല്‍ ഡയറക്ടര്‍ ഡോ. ബിപ്ലബ് കാന്തി ദാസ്ഗുപ്തയാണ് മരിച്ചത്. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു മരണം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പശ്ചിമ ബംഗാള്‍ മെഡിക്കല്‍ ഓഫീസര്‍ കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment