സമൂഹത്തെ കരുതുന്ന പ്രതിജ്ഞാബന്ധരായ നേതൃത്വമാണ് ഇന്നിന്റെ ആവശ്യം ; തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: സമൂഹത്തെ കരുതുന്ന പ്രതിജ്ഞാബന്ധരായ നേതൃത്വമാണ് ഇന്നിന്റെ ആവശ്യമെന്ന് ഡോ. തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. മാർത്തോമ്മാ സഭ ആരംഭിക്കുന്ന ആശാനിലയം പ്രതിഷ്ഠാ ശുശ്രൂഷയ്ക്കു ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുതലിന്റെ ശുശ്രൂഷ സഭയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോട്ടയം – കൊച്ചി ഭദ്രാസന എപ്പിസ്കോപ്പാ തോമസ് മാർ തിമോഥിയോസ് അധ്യഷത വഹിച്ചു.

ഡോ. എബ്രഹാം മാർ പൗലോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, മാത്യൂസ് മാർ സെറാഫീം, ആന്റോ ആന്റണി എം.പി., മാത്യു ടി. തോമസ് എം.എൽ.എ, മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ, കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വികാരി ജനറല്‍മാരായ റവ. ജോർജ്ജ് സഖറിയാ പി, റവ. മാത്യു ജോൺ, റവ. തോമസ് കെ. ജേക്കബ്, റവ. കെ. വി. ചെറിയാൻ, ഭദ്രാസന സെക്രട്ടറി റവ. അലക്സ് എബ്രഹാം, ഭദ്രാസന ട്രഷറാർ നോബിൾ തോമസ്, സൂപ്രണ്ട് റവ. ജോജി തോമസ്, സെക്രട്ടറി ഡോ. ജേക്കബ് ജോർജ്ജ്, ട്രഷറാർ ജോസി കുര്യൻ, റവ. റോയി തോമസ്, സജി കുര്യൻ, ജേക്കബ് കുരുവിള, മാത്യൂസ് പി. മാത്യു, ജയിംസ് ജേക്കബ്, റവ. ആൽവിൻ അലക്സാണ്ടർ, നൈനാൻ പുന്നവേലി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...