വാട്സ് ആപ്പ് വീണ്ടും പണിമുടക്കി ; വോയിസ്, ഇമേജ്, വീഡിയോ മെസേജുകള്‍ക്ക് തടസ്സം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാട്സ് ആപ്പ് വീണ്ടും പണിമുടക്കി. വോയിസ്, ഇമേജ്, വീഡിയോ മെസേജുകള്‍ക്ക് ഇന്ന് നാലുമണി  മുതലാണ്  പലര്‍ക്കും തടസ്സം നേരിട്ടുതുടങ്ങിയത്. ലോകമെമ്പാടും ഈ തകരാര്‍ പലര്‍ക്കും അനുഭവപ്പെടുന്നുണ്ട്. കൂടുതലും ഗള്‍ഫ് മേഖലയിലാണ് ഇത് ബാധിച്ചിരിക്കുന്നത്. മെസ്സേജുകള്‍ അയക്കുവാനോ വന്ന മെസ്സേജുകള്‍ റീഡ് ചെയ്യുവാനോ കഴിയുന്നില്ല. വാട്സ് അപ്പില്‍ കോള്‍ വിളിക്കുന്നതിനും കഴിയുന്നില്ല. മുന്‍പും ഇത്തരം തകരാറുകള്‍ ഉണ്ടായിട്ടുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...