നിങ്ങൾ അറിഞ്ഞോ ? ഇനി വാട്സ് ആപ്പ് വഴി മറ്റ് ആപ്പുകളിലേക്കും മെസേജ് അയക്കാം

For full experience, Download our mobile application:
Get it on Google Play

വാട്സ്ആപ്പ് പുറത്തിറങ്ങിയ ശേഷം ഇതുവ​രെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മാറ്റം ഉടൻ വരാൻ പോകുന്നു. ഇത്രയും നാൾ വാട്സ്ആപ്പ് ഉപയോഗിച്ച് മറ്റ് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മാത്രമാണ് മെസേജ് അ‌യയ്ക്കാൻ സാധിച്ചിരുന്നത്. അ‌തായത് രണ്ട് വാട്സ്ആപ്പ് ഉപയോക്താക്കൾക്കിടയിൽ മാത്രമാണ് വാട്സ്ആപ്പ് ഉപയോഗിക്കപ്പെട്ടിരുന്നത്. എന്നാൽ അ‌ധികം ​വൈകാതെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മറ്റ് ആപ്പുകൾ ഉപയോഗിക്കുന്നവർക്കും മെസേജ് അ‌യയ്ക്കാൻ സാധിക്കുക്കും. തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുമായി ബന്ധപ്പെടാനും സന്ദേശമയയ്‌ക്കാനും വാട്സ്ആപ്പ് ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന പുതിയ ഫീച്ചറിന്റെ ബീറ്റ പതിപ്പ് വാട്സ്ആപ്പ് പുറത്തിറക്കി. പുതിയ ഫീച്ചർ എത്തുന്നതോടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മറ്റ് ആപ്ലക്കേഷനുകളിലേക്ക് ഉദാഹരണത്തിന് മെസഞ്ചറിലേക്ക് സന്ദേശം അ‌യയ്ക്കാൻ സാധിച്ചേക്കും. വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ ആ മെസഞ്ചർ ഉപയോക്താവിന് വാട്സ്ആപ്പ് യൂസറുമായി ആശയവിനിമയം നടത്താൻ കഴിയും. ഈ ഫീച്ചർ പുറത്തിറങ്ങിയാൽ വാട്സ്ആപ്പിൽ ഇതുവരെ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ മാറ്റം ആകും ഇത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും...

“വിസിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം”; കടുത്ത വിമർശനവുമായി വി.ഡി....

0
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി...