ഇനി മെസേജുകള്‍ അപ്രത്യക്ഷമാകും ; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

For full experience, Download our mobile application:
Get it on Google Play

വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസേജ് ഫീച്ചർ എല്ലാവർക്കും പരിചയമുള്ള ഫീച്ചറാണ്. ഏതെങ്കിലും ഒരു ചാറ്റിൽ അയക്കുന്ന മെസേജുകൾ തനിയെ ഡീലീറ്റ് ആകുന്ന ഫീച്ചറാണ് ഇത്. ഇപ്പോഴിതാ വാട്സ്ആപ്പ് എല്ലാ ചാറ്റുകളിലും ഈ ഫീച്ചർ നൽകുന്ന ഡിസപ്പിയറിങ് മോഡ് തന്നെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എല്ലാ ചാറ്റുകളിലും ഒരേ സമയം ഡിസപ്പിയറിങ് മെസേജസ് ഫീച്ചര്‍ ഓണ്‍ ചെയ്യാന്‍ പുതിയ ഫീച്ചര്‍ സഹായിക്കുന്നു.

ഡിസപ്പിയറിങ് മോഡ് ഒരു പുതിയ പ്രൈവസി സെറ്റിങ്‌സ് ആണ്. ഇത് ബീറ്റ ടെസ്റ്ററുകളില്‍ മാത്രമേ നിലവില്‍ ലഭ്യമാകുന്നുള്ളു. ഇതിലൂടെ പുതിയ ചാറ്റ് ത്രെഡുകള്‍ ഓട്ടോമാറ്റിക്കായി ഡിസപ്പിയറിങ് ചാറ്റുകളായി മാറും.

വാട്സ്ആപ്പിൽ നിങ്ങൾ ഡിസപ്പിയറിങ് മോഡ് എനേബിൾ ചെയ്താൽ നിലവിൽ ഉള്ള ചാറ്റുകളിലേക്ക് പുതുതായി അയക്കുന്ന മെസേജുകളും പുതുതായി നിങ്ങളുടെ ഫോണിലേക്ക് വരുന്ന മെസേജുകളുള്ള ചാറ്റുകളോ ഡിസപ്പിയറിങ് ആയിരിക്കും.

നിശ്ചിത സമയം കഴിഞ്ഞാൽ അവ തനിയെ ഡിലീറ്റ് ആയിപോകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ഫീച്ചർ എപ്പോഴായിരിക്കും എല്ലാ ഉപയോക്താക്കൾക്കുമായി ലഭ്യമാകുക എന്ന കാര്യം വ്യക്തമല്ല. ബീറ്റ ടെസ്റ്റിങിൽ ആയതിനാൽ തന്നെ അധികം വൈകാതെ ഫീച്ചർ പുറത്തിറങ്ങിയേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...