Wednesday, May 15, 2024 12:29 pm

ഗോതമ്പ് കയറ്റുമതി ; നിയന്ത്രണങ്ങളില്‍ ഇളവ്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗോതമ്പ് കയറ്റുമതി നിയന്ത്രിക്കുന്നത് സംബന്ധിച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) മെയ് 13ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഗവണ്മെന്റ് ചില ഇളവുകള്‍ പ്രഖ്യാപിച്ചു.13.5.2022- നോ അതിന് മുമ്പോ പരിശോധനയ്ക്കായി കസ്റ്റംസിന് കൈമാറുകയും അവരുടെ രേഖകളില്‍ രജിസ്റ്ററാക്കുകയും ചെയ്തിട്ടുള്ള ഗോതമ്പ് ചരക്കുകള്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷാ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും ഗോതമ്പിന്റെ ആഗോള വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ പ്രതികൂലമായി ബാധിച്ച അയല്‍രാജ്യങ്ങളുടെയും ദുര്‍ബലരായ രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി കേന്ദ്ര ഗവണ്‍മെന്റ് നേരത്തെ ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചിരുന്നു.

ഈ ഉത്തരവ് അനുസരിച്ച്‌, സ്വകാര്യ വ്യാപാര സ്ഥാപനങ്ങള്‍ മുന്‍കൂറായി സാമ്പത്തിക കരാറില്‍ ഏര്‍പ്പെട്ട കേസുകളിലും മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അവിടുത്തെ ഗവണ്മെന്റുകളുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് അനുമതി നല്‍കുന്ന സാഹചര്യങ്ങളിലും ഈ നിയന്ത്രണം ബാധകമല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായിൽ ; മെയ് 20ന് കേരളത്തിൽ മടങ്ങിയെത്തും

0
തിരുവനന്തപുരം : സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്...

ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകിയില്ല ; പിന്നാലെ ഹോട്ടൽ ഉടമയേയും തൊഴിലാളിയേയും മർദിച്ചതായി പരാതി, കടയും...

0
പാലക്കാട്: ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന്...

മല്ലപ്പള്ളിയിൽ നിന്ന് 14 വയസുകാരനെ കാണാതായി

0
പത്തനംതിട്ട : മല്ലപ്പള്ളിയിൽ നിന്ന് 14 വയസുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം...

രാജ്യസഭാ സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കുന്നതിൽ അനൗചിത്യം ; ജോസ്.കെ.മാണിക്കും ശ്രേയാംസിനും അര്‍ഹത –...

0
തിരുവനന്തപുരം: ഒഴിവു വരുന്ന എൽ.ഡി.എഫിന്‍റെ രണ്ടു രാജ്യസഭാ സീറ്റുകളിൽ കേരള...