ലോകം മുറിവുകളിലൂടെ കടന്നപ്പോൾ സാഹിത്യം ഔഷധമായി : മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ലോകം പല തരം മുറിവുകളിലൂടെ കടന്നു പോയപ്പോഴൊക്കെ സാഹിത്യം ഔഷധമായി മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാഹിത്യ അക്കാഡമിയിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാദ്ധ്യമമാണ് സാഹിത്യം. യുദ്ധം കീറിമുറിച്ച പാലസ്തീനിൽ നിന്നും, വംശീയ സംഘർഷങ്ങളാൽ മുറിവേറ്റ മണിപ്പൂരിൽ നിന്നുമെല്ലാം സാഹിത്യോത്സവത്തിലേക്ക് കവികളെത്തുന്നുണ്ട്. അവരുടെ ചിന്തകളും രചനകളും നമ്മുടെ കാലഘട്ടത്തിന്റെ ഹൃദയഭേദകമായ യാഥാർത്ഥ്യത്തിലേക്ക് നമ്മെ നയിക്കുന്നു.

ഒപ്പം ചില സാമൂഹിക രാഷ്ട്രീയബോദ്ധ്യങ്ങളിലേക്ക് നമ്മെ വളർത്തുകയും ചെയ്യും. ലോക, ഇന്ത്യൻ, മലയാള സാഹിത്യ മേഖലകളുടെ പരിച്ഛേദമാണ് സാഹിത്യോത്സവം.സമൂഹത്തിന്റെ സാംസ്‌കാരിക നവീകരണം ലക്ഷ്യമാക്കിയാണ് സാഹിത്യോത്സവം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...