പോപ്പുലര്‍ തട്ടിപ്പിന്റെ പ്രധാന സൂത്രധാരയും റോയിയുടെ രണ്ടാമത്തെ മകളുമായ ഡോ.റിയ ആന്‍ തോമസ്‌ എവിടെ ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ തട്ടിപ്പിന്റെ പ്രധാന സൂത്രധാരയും റോയിയുടെ രണ്ടാമത്തെ മകളുമായ ഡോ.റിയ ആന്‍ തോമസ്‌ എവിടെ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ടത് മൂത്തമകള്‍ ഡോ.റിനു മറിയം തോമസിനെയും ഏറ്റവും ഇളയ മകള്‍ റേബാ  മറിയം തോമസിനെയുമാണ്. എന്നാല്‍ തുടക്കം മുതല്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്  റിനുവിനെയും റിയയെയുമാണ് അറസ്റ്റ് ചെയ്തതെന്നാണ്. റോയിയുടെ രണ്ടാമത്തെ മകള്‍ റിയയെ രക്ഷിക്കുവാനും പുറത്ത് നിര്‍ത്തുവാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ എവിടെ നിന്നോക്കെയോ ഉണ്ടായിട്ടുണ്ടെന്നുവേണം കരുതുവാന്‍. റിയയെ അന്വേഷണസംഘം ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല. ഇതിനെക്കുറിച്ച്‌ ഒന്നും പോലീസ് പറയുന്നുമില്ല. സാന്‍ പോപ്പുലറിനു വേണ്ടി നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടിരിക്കുന്നതും വടശ്ശേരിക്കര ഉള്‍പ്പെടെയുള്ള ചില ബ്രാഞ്ച് ഓഫീസുകള്‍ക്ക് കെട്ടിടം വാടകയ്ക്ക് എടുത്തിട്ടുള്ളതും  ഡോ.റിയ ആന്‍ തോമസ്‌ ആണെന്നിരിക്കെ ഇവരെ പുറത്തുനിര്‍ത്തി അറസ്റ്റിലായവര്‍ക്ക് സഹായങ്ങള്‍ നല്‍കുകയാണെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.

https://www.facebook.com/mediapta/videos/320753059000985/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...