കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങൾ ഏതൊക്കെ? സാധ്യത ആർക്ക് ?

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : വടക്കൻ കേരളത്തിൽ കണ്ണൂരിലെ ഫലത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കെ.കെ ശൈലജയും കെപിസിസി അധ്യക്ഷനും തമ്മിലുള്ള കടുത്ത പോരാട്ടം നടക്കുന്ന പേരാവൂർ മണ്ഡലം ആര് തിരിച്ചുപിടിക്കുമെന്ന ആവേശത്തിലാണ് വോട്ടർമാർ. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ഇത്തവണ അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ബിജെപി വെച്ചുപുലർത്തുന്നു. കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിൽ എട്ടെണ്ണമെങ്കിലും തങ്ങൾ പിടിച്ചെടുക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോൾ 2021-ലെ 11 സീറ്റുകളുടെ ആധിപത്യം നിലനിർത്താനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. മലപ്പുറത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം തുടരാനാകുമെന്ന് ലീഗ് കണക്കുകൂട്ടുന്നു.

പാലക്കാട്ടെ വാശിയേറിയ പോരാട്ടത്തിൽ ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിൽ അട്ടിമറി നടക്കുമോ എന്നും രമേഷ് പിഷാരടി വിജയിക്കുമോ എന്നുമാണോ ഏവരും ഉറ്റുനോക്കുന്നത്. ഇത്തവണ കേരളത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും 20% വരെ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ കഴിയുമെന്നുമാണ് എൻഡിഎ ക്യാമ്പിന്റെ പ്രതീക്ഷ. നേമം , കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, ചാത്തന്നൂർ എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് വിജയ പ്രതീക്ഷ ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...