ആദ്യ ഫല സൂചന ആർക്കൊപ്പം? അറിയാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി അറിയാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. ആദ്യ ഫലസൂചനകൾ ആർക്കൊപ്പമെന്ന് അറിയാൻ ഏറെ ആകാഷയോടെ കാത്തിരിക്കുകയാണ് കേരളം. എട്ട് മണിയോടെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുമെങ്കിലും എട്ടേകാൽ ഓടെ മാത്രമേ ആദ്യ ഫല സൂചനകൾ പുറത്ത് വരികയുള്ളു. എട്ടരയോടെ ഇ വി എം മെഷീനുകൾ എണ്ണി തുടങ്ങും. കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ. ആകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ തുടർഭരണം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽ ഡി എഫ്. ഈ തെരഞ്ഞെടുപ്പിൽ ഒന്നിലേറെ സീറ്റുകൾ തങ്ങൾക്ക് ജയിക്കുമെന്നാണ് എൻ ഡി എ യുടെ കണക്കുകൂട്ടൽ. ഏതായാലും ഇരുപത്തഞ്ച് ദിവസത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ...

0
കൊച്ചി: കാലടി സംസ്കൃതം സർവ്വകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ...