ചപ്പാത്തി നിർമാണത്തിനിടെ തടവുകാരൻ മ​തി​ൽ ചാ​ടി ര​ക്ഷ​പെട്ടു

For full experience, Download our mobile application:
Get it on Google Play

നേ​മം: കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ച​പ്പാ​ത്തി നി​ർ​മ്മാ​ണ​ത്തി​നി​ടെ മ​തി​ൽ ചാ​ടി ര​ക്ഷ​പെട്ടു. ഇ​ടു​ക്കി സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ (40) ആ​ണ് ത​ട​വു​ചാ​ടി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 നാ​യി​രു​ന്നു സം​ഭ​വം. 2014ലെ ​ഒ​രു കൊ​ല​പാ​ത​ക കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ചാ​ര​ണ​ക്ക്​​ശേ​ഷം വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും തു​ട​ർ​ന്ന് പൂ​ജ​പ്പു​ര ജ​യി​ലി​ലും ഇ​യാ​ളെ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ജ​യി​ലി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​നി​റ്റി​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പാ​ച​ക​ത്തി​നി​ടെ ഗ്യാ​സ് തീ​ർ​ന്ന​തോ​ടെ സി​ലി​ണ്ട​ർ എ​ടു​ക്കാ​നാ​യി ഇ​യാ​ൾ പു​റ​ത്തേ​ക്കി​റ​ങ്ങി. തു​ട​ർ​ന്ന് തി​രി​ച്ചു വ​രാ​തെ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ​ക്കി​ട​യി​ലൂ​ടെ ഉ​യ​രം കു​റ​ഞ്ഞ ജ​യി​ലി​ന്റെ മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ​യാ​യി​രു​ന്ന​തി​നാ​ൽ കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​നി​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് ജ​യി​ൽ ജീ​വ​ന​ക്കാ​ർ പി​റ​കെ ഓ​ടി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സെ​ൻ​ട്ര​ൽ ജ​യി​ലി​ന്റെ സ​മീ​പ​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഇ​യാ​ളെ കു​റു​ക്കു​വ​ഴി​യി​ലൂ​ടെ പി​ന്തു​ട​രു​ന്ന​തി​നി​ടെ പാ​പ്പ​നം​കോ​ട് റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ക​ണ്ടെ​ത്തി​യെ​ങ്കി​ലും ബം​ഗാ​ളി​ക​ളി​ൽ ആ​രെ​ങ്കി​ലും ആ​കാം എ​ന്നാ​യി​രു​ന്നു സം​ശ​യം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...