വൈറ്റ് ഹൗസിലെ വെടിവയ്പ് : അക്രമി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകർക്കായി ഒരുക്കിയ ഡിന്നർ ചടങ്ങിനിടെ വെടിവയ്പ്പ് ഉണ്ടായ സംഭവത്തിൽ അക്രമി അറസ്റ്റിലായെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉടനെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. വൈറ്റ്ഹൗസിനുള്ളിലെ ഹിൽറ്റൽ ബാൾറൂമിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. അഞ്ച് മുതൽ എട്ട് റൗണ്ട് വരെ വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ ട്രംപിനേയും ഭാര്യ മെലാനിയ ട്രംപിനേയും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിനേയും ഉൾപ്പെടെ ഇവിടെ നിന്നും ഒഴിപ്പിച്ചു. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വൈറ്റ്ഹൗസിനുള്ളിലെ ഹിൽറ്റൽ ബാൾറൂമിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. വെടിയൊച്ച മുഴങ്ങിയതോടെ മാധ്യമപ്രവർത്തകർ ഉൾപ്പെടുന്ന സംഘം ഹാളിലെ ടേബിളിന് പിന്നിലായി മറഞ്ഞിരുന്നു. പിന്നീട് യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരെത്തി ആദ്യം ട്രംപിനേയും ഭാര്യയേയും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിനേയും പിന്നീട് നൂറുകണക്കിന് വരുന്ന മറ്റു അതിഥികളേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...