ചാവക്കാട് : ഇരട്ടപ്പുഴയില്‍വെള്ളിമൂങ്ങയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. ഇരട്ടപ്പുഴയില്‍ വ്യാഴാഴ്ച മരിച്ച നീരട്ടി രവീന്ദ്രന്റെ വീട്ടിലാണ് സംഭവം. മകള്‍ രതി (38), മറ്റൊരു മകള്‍ രാഗിണിയുടെ മകന്‍ അമര്‍നാഥ് (9), ദേവനന്ദ (12), രവീന്ദ്രന്റെ ഭാര്യാസഹോദരി ബിന്ദുവിന്റെ മകള്‍ റിയ (17) എന്നിവരെയാണ് വെള്ളി മൂങ്ങ ആക്രച്ചത്. ആഴത്തില്‍ മുറിവേറ്റ ഇവര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചിനും ഏഴിനുമിടയിലായിരുന്നു മൂങ്ങയുടെ ആക്രമണം.
വെള്ളിമൂങ്ങയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment