വെള്ളിമൂങ്ങയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ചാവക്കാട് : ഇരട്ടപ്പുഴയില്‍വെള്ളിമൂങ്ങയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. ഇരട്ടപ്പുഴയില്‍ വ്യാഴാഴ്ച മരിച്ച നീരട്ടി രവീന്ദ്രന്റെ വീട്ടിലാണ് സംഭവം. മകള്‍ രതി (38), മറ്റൊരു മകള്‍ രാഗിണിയുടെ മകന്‍ അമര്‍നാഥ് (9), ദേവനന്ദ (12), രവീന്ദ്രന്റെ ഭാര്യാസഹോദരി ബിന്ദുവിന്റെ മകള്‍ റിയ (17) എന്നിവരെയാണ് വെള്ളി മൂങ്ങ ആക്രച്ചത്. ആഴത്തില്‍ മുറിവേറ്റ ഇവര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചിനും ഏഴിനുമിടയിലായിരുന്നു മൂങ്ങയുടെ ആക്രമണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...