സിപിഐയിലേക്ക് ചേർന്നവർക്ക് സ്വീകരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ആനിക്കാട് പുളിക്കാമലയിൽ സിപിഐയിലേക്ക് കെഎം ജോസഫിന്റെ നേതൃത്വത്തിൽ കടന്നു വന്ന 25-ഓളം പേര്‍ക്ക് സ്വീകരണം നല്‍കി. സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയൻ പുതിയതായി എത്തിയവരെ ഹാരം അണിയിച്ച് സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി ബാബു പാലക്കൻ , ജില്ലാ എക്സ് ക്യൂട്ടീവ് മെമ്പർ അഡ്വ . രതീഷ് കുമാർ , ജില്ലാ കമിറ്റി മെമ്പർ സി.ടി തങ്കച്ചൻ , മണ്ഡലം കമ്മിറ്റി മെമ്പർ പി.വി മനോഹരൻ ,നീരാഞ്ജനം ബാലചന്ദ്രൻ , ലോക്കൽ സെക്രട്ടറി പ്രസന്ന കുമാർ , ബിജു പുറത്തുടൻ , ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി എ.ജെ മത്തായി , ലോക്കൽ കമ്മറ്റി മെമ്പറു മാരായ വി.ആര്‍ ജോസ് , പ്രസന്നൻ ആനിക്കാട്, ഡെയ്സി വർഗീസ് , ഉഷ, അജിമോൻ ആനിക്കാട് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...