Tuesday, December 17, 2024 1:03 am

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ….; പുറത്ത് നിന്ന് ലഹരിവസ്തുക്കൾ സ​ബ് ജ​യി​ലി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു​കൊ​ടു​ത്തു, പിന്നാലെ പ്രതിയെ പിടികൂടി പോലീസ്…!

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ സ്‌​പെ​ഷ​ല്‍ സ​ബ്ജ​യി​ലി​ലേ​ക്ക് മ​ദ്യ​ക്കു​പ്പി ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ള​ട​ങ്ങി​യ പാ​ക്ക​റ്റു​ക​ള്‍ പു​റ​ത്തു​നി​ന്ന് എ​റി​ഞ്ഞു​കൊ​ടു​ത്ത കേസുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിൽ. തൃ​ക്കാ​ക്ക​ര എ​ച്ച്എം​ടി കോ​ള​നി കു​ന്ന​ത്ത് കൃ​ഷ്ണ​കൃ​പ വീ​ട്ടി​ല്‍ വി​നീ​ത് (32) ആ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ന്‍റെ വലയിൽ കുടുങ്ങിയത്. ഒ​രു പൊ​തി​യി​ല്‍ മ​ദ്യ​വും മി​ന​റ​ല്‍ വാ​ട്ട​റും അ​ട​ങ്ങു​ന്ന ഓ​രോ കു​പ്പി​യും മ​റ്റൊ​രു പൊ​തി​യി​ല്‍ പ​തി​ന​ഞ്ച് കൂ​ട് ബീ​ഡി​യും മൂ​ന്നാ​മ​ത്തെ പൊ​തി​യി​ല്‍ ഒ​രു ലാ​ന്പും ഏ​ഴ് പാ​ക്ക​റ്റ് ചെ​മ്മീ​ന്‍ റോ​സ്റ്റും ഉണ്ടായിരിന്നു. ജ​യി​ല്‍ വ​ള​പ്പി​നു വെ​ളി​യി​ല്‍​നി​ന്ന് കോ​മ്പൗ​ണ്ട് വാ​ളി​ന് മു​ക​ളി​ല്‍​ക്കൂ​ടി അ​ക​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ അ​ടു​ക്ക​ള​യു​ടെ പി​ന്‍​ഭാ​ഗ​ത്താ​ണ് പൊ​തി​ക​ള്‍ വ​ന്നു​വീ​ണ​ത്. പിന്നാലെ ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​നീ​ത് പോലീസിന്റെ പിടിയിലാകുന്നത്.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അങ്ങാടിക്കല്‍ ആയുര്‍വേദാശുപത്രി നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ 20 ന്

0
പത്തനംതിട്ട : കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള അങ്ങാടിക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിക്ക് ഡെപ്യൂട്ടി...

സാക്ഷ്യപത്രം ഹാജരാക്കണം

0
മൈലപ്ര പഞ്ചായത്തില്‍ 2024 സെപ്റ്റംബര്‍ 30 വരെ വിധവാ പെന്‍ഷന്‍, 50...

ലാബ് ടെക്നീഷ്യന്‍ നിയമനം

0
ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികമായി ലബോറട്ടറി ടെക്്നീഷ്യനെ നിയമിക്കുന്നതിനുളള അഭിമുഖം ഡിസംബര്‍...

മുറിഞ്ഞകൽ അപകടത്തിൽ മരണമടഞ്ഞവരുടെ ഭവനങ്ങളിൽ പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തി

0
പത്തനംതിട്ട : കോന്നി മുറിഞ്ഞകല്ലിൽ കഴിഞ്ഞ ദിവസം ഉണ്ടായ ദാരുണമായ അപകടത്തിൽ...