Saturday, June 15, 2024 1:57 pm

ഒരു കോടിയുടെ ഭാഗ്യം ആർ‌ക്ക്? ഫിഫ്റ്റി ഫിഫ്റ്റി FF 92 ലോട്ടറി നറുക്കെടുപ്പ്

For full experience, Download our mobile application:
Get it on Google Play

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF 92 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. FW 239020 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FU 157563 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് മൂന്നു മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

1st Prize- Rs. 1,00,00,000/-
FW 239020
—-
Consolation Prize- Rs. 8,000/ :
FN 239020 FO 239020 FP 239020 FR 239020 FS 239020 FT 239020 FU 239020 FV 239020 FX 239020 FY 239020 FZ 239020
—–
2nd Prize- Rs. 10,00,000/-
FU 157563
—-
3rd Prize- Rs. 5,000/-
0775 1517 1572 1942 2230 3742 4007 5186 5690 5971 6118 6212 6412 6611 6981 7219 7790 7923 8300 9089 9127 9645 9861
—-
4th Prize- Rs. 2,000/-
2161 3593 4769 5556 6191 6279 6942 7059 8767 8769 9035 9515

5th Prize- Rs. 1,000/-
0060 0279 0693 1328 1336 1728 1972 2570 3938 4940 4957 5400 5683 5993 7164 7165 7839 8262 8770 8813 9277 9800 9841 9877
—–
6th Prize- Rs. 500/-
0055 0094 0222 0241 0332 0475 0619 0643 1001 1060 1239 1300 1365 1671 1707 1967 2180 2183 2213 2265 2292 2399 2415 2568 2642 2752 2851 3030 3249 3318 3465 3511 3521 3710 3714 3862 3964 4024 4136 4216 4254 4339 4430 4572 4739 4772 4819 4878 4896 5135 5259 5823 5938 5962 6048 6102 6177 6334 6350 6437 6472 6588 6624 6707 6898 6973 6978 7007 7060 7158 7247 7841 7914 7982 8009 8112 8175 8392 8416 8430 8513 8610 8674 8719 8743 8922 9006 9069 9262 9492 9494 9623 9668 9671 9960 9999
—-
7th Prize- Rs. 100/-
0030 0056 0122 0203 0277 0343 0385 0449 0503 0517 0692 0716 0754 0914 1003 1129 1145 1168 1214 1217 1315 1396 1565 1714 1752 1829 1847 1960 2013 2075 2224 2253 2403 2484 2492 2512 2542 2558 2610 2622 2623 2708 2709 2749 2802 2858 3096 3160 3180 3268 3311 3449 3669 3803 3874 3935 4073 4090 4126 4492 4567 4615 4771 4793 4796 4816 5114 5153 5202 5208 5457 5796 5900 5925 6110 6423 6649 6884 6920 6926 6993 7063 7207 7263 7327 7473 7496 7590 7715 7876 8075 8109 8355 8397 8435 8457 8460 8731 8752 8758 8801 8941 9002 9039 9079 9129 9534 9810
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാന തുക 5000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. സമ്മാനത്തുക 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഏൽപ്പിക്കേണ്ടതുണ്ട്. 30 ദിവസത്തിനകം ടിക്കറ്റുകൾ കൈമാറണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുലിയൂർ വൈ.എം.സി.എ. വനിതാഫോറം മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു

0
ചെങ്ങന്നൂർ : പുലിയൂർ വൈ.എം.സി.എ. വനിതാഫോറം നടത്തിയ മെഡിക്കൽ സെമിനാർ വൈ.എം.സി.എ....

താമരശേരി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം ; ഒരാള്‍ക്ക് പരുക്ക്

0
കോഴിക്കോട് : താമരശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ്...

ലൈഫ് പദ്ധതിക്കായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തി ; പഞ്ചായത്ത് ഓഫീസില്‍ സ്ത്രീയെ പൂട്ടിയിട്ടു ;...

0
കാസര്‍കോട് : കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി....

ഓച്ചിറക്കളി ഇന്നും നാളെയും ; ഒരുക്കങ്ങൾ പൂർത്തിയായി

0
ഓച്ചിറ : ഓണാട്ടുകരയുടെ ആയോധനാ വൈഭവവും കരുത്തും പ്രകടമാക്കുന്ന ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളിക്ക്‌ഇന്ന്...