വ്യക്തിഗത ചാറ്റുകൾ ലോക്ക് ചെയ്യാം ; കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്

For full experience, Download our mobile application:
Get it on Google Play

ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകിയുള്ള ചാറ്റ് ലോക്ക് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് വാട്സ്ആപ്പിലെ വ്യക്തിഗത ചാറ്റുകൾ ലോക്ക് ചെയ്ത് സൂക്ഷിക്കാൻ സാധിക്കും. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം. പാസ്‌വേഡ് ഉപയോഗിച്ചോ, ബയോമെട്രിക് ഒതന്റിക്കേഷൻ വഴിയോ ചാറ്റുകൾ ലോക്ക് ചെയ്യാവുന്നതാണ്.

ലോക്ക് ചെയ്ത ചാറ്റുകളിൽ നിന്ന് സന്ദേശം വരുമ്പോൾ പേര് അറിയാൻ സാധിക്കുകയില്ല. വാട്സ്ആപ്പിന്റെ പുതിയ പതിപ്പിൽ ഈ ഫീച്ചർ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്തതിനു ശേഷം, ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രൊഫൈൽ ഓപ്പൺ ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്യുക. ഇതിൽ ചാറ്റ് ലോക്ക് എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഇത് എനേബിൾ ചെയ്താൽ ചാറ്റുകൾ ലോക്ക് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ഒന്നിലധികം ചാറ്റുകൾ ലോക്ക് ചെയ്യാൻ സാധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...