സി പി ഐഎം മൗനം ഭജിക്കുന്നതെന്തിനെന്ന് തിരുവഞ്ചൂർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സർക്കാർ ഇത്രമാത്രം ജനവിരുദ്ധമായി മാറിയിട്ടും തിരുത്തൽ ശക്തിയായി മാറേണ്ട സി പി ഐഎം  മൗനം ഭജിക്കുന്നതെന്തിനെന്ന് തിരുവഞ്ചൂർ. പിണറായ് സർക്കാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടയ്മയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇ എം എസ് ഭരണകാലത്ത് പോലും സിപിഎമ്മിൻ്റെ ധാർഷ്ട്യത്തിനും ജനവിരുദ്ധതക്കെതിരെയും വിരൽ ചൂണ്ടിയ എം എൻ ഗോവിന്ദൻ നായരുടെ പൈതൃകം പേറുന്ന സി പി ഐ ഇത്രയധികം ധാർഷ്ട്യവും അഴിമതികളും ഈ സർക്കാർ നടത്തിയിട്ടും കണ്ണടക്കുന്നത് പരിഹാസ്യമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
ആഭ്യന്തര വകുപ്പ് ക്രിമിനൽ മനോഭവമുള്ള ഉദ്യോഗസ്ഥരുടെ കൈകളിൽ അമർന്നിരിക്കുന്നു. പോലീസിനെ നയിക്കേണ്ട ഡിജിപിക്ക് ക്രേസ് ബെൽറ്റും തൊപ്പിയും മാത്രം നൽകി മൂലക്കിരുത്തിയാണ് പിണറായ് ഭരിക്കുന്നു. തീവെട്ടി കൊള്ളയെ കുറിച്ച് അന്വേഷിക്കാൻ ഇത്തിക്കര പക്കിയെ ഏൽപ്പിച്ചതുപോലെയാണ് എം ആർ അജിത് കുമാറിനെ തൃശൂർ പൂരം കലക്കിയത് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത്. പിണറായ്ക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംസ്ഥാനത്തൊട്ടാകെ അലയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡി സിസി പ്രസിഡൻ്റ് പ്രൊഫ, സതീഷ് കൊച്ചു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആൻ്റോ ആൻ്റണി എം പി , പി മോഹൻരാജ്, എ ഷംസുദ്ദീൻ, മാലേത്ത് സരള ദേവി, ജയവർമ്മ, എ സുരേഷ്കുമാർ, ജെറി മാത്യ സാം , കെ ജാസിം കുട്ടി , സുനിൽ എസ് ലാൽ, ജോൺസൺ വിളവിനാൽ, സുന്ധു അനിൽ, റോഷൻ നായർ, റോജി പോൾ ദാനിയോൽ, ഏഴംകുളം അജു , രജനി പ്രദീപ്, നഹാസ് പത്തനംതിട്ട , അബ്ദുൽ കലാം ആസാദ് , പി കെ ഇക്ബാൽ, അജിത് മണ്ണിൽ, അജിത് മാത്തൂർ, സജി കെ സൈമൺ,
ഏബൽ മാത്യു, വർഗ്ഗീസ് മാത്യു, കൃഷ്ണ ദാസ്, എസ് അഫ്സൽ , ഷിബു കാഞ്ഞിക്കൽ, ദിനേഷ് വെട്ടിപ്രം, ഫിലിപ്പ് അഞ്ചാനി, റെനീസ് മുഹമ്മദ്, നാസർ തോണ്ട മണ്ണിൽ,
ജോ മോൻ പുതുപറമ്പിൽ, സെബി മഞ്ഞനിക്കര, എം ആർ രമേശ്, സജി വർഗ്ഗീസ്,
എ ഫറൂഖ്, അജി അലക്സ്, സജി അലക്സാണ്ടർ, ജയൻ ഓമല്ലൂർ, മേഴ്സി ശമുവേൽ, ലീലരാജൻ, രഞ്ജൻ പുത്തൻ പുരക്കൽ, കെ എവർഗ്ഗീസ്, സജിനി മോഹൻ,
ഷാജി മോൻ, അബ്ദുൾ ഹാരീസ്, എം എ സിദ്ദീഖ്, അജി അലക്സ്, മേഴ്സി മാത്യു , അംബിക വേണു, ആനി സജി, ആൻസി തോമസ്, മേഴ്സി വർഗ്ഗീസ് , കല അജിത് ,
നിധിൻ മണക്കാട്ടു മണ്ണിൽ, അന്നമ്മ ഫിലിപ്പ്, ബാബു കൈമൂട്ടിൽ, അഷ്റഫ് അപ്പാകുട്ടി, എസ് ഫാത്തിമ്മ , ജോസ് കൊടുന്തറ, സുബൈർ പത്തനംതിട്ട,
എം പി രാജു, ബിബിൻ ബേബി, അഫ്സൽ ആനപ്പറ, മോനി വർഗ്ഗീസ്, സുനിത ഫിലിപ്പ്, സജു ജോർജജ് , സി കെ അശോക് കുമാർ, രാധമണി സുധാകരൻ, വിൽസൺ ചിറക്കാല, ജോയി ജോർജ് , വെൽ ഗേറ്റ് രാജു, അബ്ദുൾ ഷുക്കൂർ, രാജു നെടുവേലി മണ്ണിൽ , രാധമണി സോമരാജൻ ബിജു മലയിൽ, കല റെജി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...