മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ വിഷപ്പാമ്പുകളുടെ വ്യാപക ശല്യം

For full experience, Download our mobile application:
Get it on Google Play

മാന്നാർ: മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ വിഷപ്പാമ്പുകളുടെ ശല്യം പ്രദേശവാസികളെ ഭീതിയിലാക്കുന്നു. മാന്നാർ പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകൾ ഉൾപ്പെടുന്ന വള്ളക്കാലി, പാവുക്കര, വിഷവർശ്ശേരിക്കര പ്രദേശങ്ങളിലാണ് വിഷപ്പാമ്പുകളെ വ്യാപകമായി കാണുന്നത്. ജലനിരപ്പിൽ നേരിയ കുറവുണ്ടായതോടെ വെള്ളമൊഴിഞ്ഞ വീടുകൾ വൃത്തിയാക്കാൻ എത്തിയപ്പോഴാണ് വീടിനുള്ളിലും മറ്റും മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധയില്പെട്ടത്. വെള്ളമുയരുമ്പോൾ സ്വാഭാവിക വാസസ്ഥലങ്ങൾ നഷ്ടപ്പെടുന്ന പാമ്പുകൾ സുരക്ഷിതമായ വരണ്ട ഇടങ്ങൾ തേടിയാണ് വീടുകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും കയറിക്കൂടുന്നത്. വെള്ളമെത്തിയതോടെ വീടുവിട്ടിറങ്ങുമ്പോൾ ഉയർന്ന ഇടങ്ങളിൽ സുരക്ഷിതമായി വെച്ച പാത്രങ്ങളുടെയും കിടക്കകളുടെയും ഇടയിലാണ് വിഷപ്പാമ്പുകൾ ഒളിഞ്ഞിരിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. വെള്ളം പൂർണമായും ഇറങ്ങി പൂർവ്വസ്ഥിതിയിലെത്തിയാലും ഇഴജന്തുക്കളുടെ ഭീഷണിയിൽനിന്ന് മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയ്ക്ക് മോചനം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച ; സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

0
കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ....

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ് : ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ...

ക്ഷേമപെൻഷൻ വിതരണം തടസ്സപ്പെടില്ല ; ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാവകാശം കിട്ടും

0
പാലക്കാട് : വാതിൽപ്പടി പെൻഷൻവിതരണം നിർത്തുന്നതോടെ ക്ഷേമപെൻഷൻ കൈപ്പറ്റാൻ ബാങ്ക് അക്കൗണ്ട്...

ഉയർന്ന പിഎഫ് പെൻഷൻ ; എല്ലാതരം സ്ഥാപനങ്ങളിലും ഒരുപോലെ നടപ്പാക്കിയെന്ന് കേന്ദ്രം

0
ന്യൂഡൽഹി : സുപ്രീംകോടതി വിധിച്ച ഉയർന്ന പി.എഫ്. പെൻഷൻ എല്ലാതരത്തിലുംപ്പെട്ട സ്ഥാപനങ്ങളിലും...