കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ വന്യമൃഗ ശല്യം : കോന്നി എം.എൽ.എ യോഗം വിളിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കോന്നി എം എൽ എ അഡ്വ.കെ യു ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എസ് രാജേഷ് അധ്യക്ഷത വഹിച്ചു. കിഴക്കൻ മലയോര മേഖലകളിൽ പുലികളുടെയും കാട്ടാനകളുടെയും ശല്യം വളർത്ത് മൃഗങ്ങളെ ആക്രമിക്കുന്നതിനും ജനങ്ങളുടെ ജീവിതത്തിന് തടസമാവുകയും ചെയ്യുന്നു. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വഴിവിളക്കുകൾ അടിയന്തിരമായി പുനസ്ഥാപിക്കുന്നതിനും കാട് വെട്ടിത്തെളിക്കുന്നതിനും തീരുമാനിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബോബി റോയ്, സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻമാരായ സജീവ് റാവുത്തർ, പ്രസന്നകുമാരി എസ്, പി വി ജയകുമാർ, ഗ്രാമ പഞ്ചായത്ത്‌ ജനപ്രതിനിധികൾ, റെയ്ഞ്ച് ഓഫീസർ അരുൺ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ആർ അനിൽ കുമാർ, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ് ബാബു എസ് എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...