കാ​ട്ടാ​ന​യും പു​ലി​യും ; ഉറക്കം നഷ്ടപെട്ട് മലയോര ഗ്രാമം

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : കാ​ട്ടാ​ന​യും പു​ലി​യും ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി​യി​ൽ മ​ല​യോ​ര​ത്തി​ന് ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ന്നു. കാ​ടു​വി​ട്ട് നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ​തി​വു സ​ന്ദ​ർ​ശ​ക​രാ​കു​മ്പോ​ൾ കോ​ന്നി വ​നം ഡി​വി​ഷ​നി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും ഭീ​തി​യി​ലാ​യി. വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന്​ കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റം വ​രെ കാ​ട്ടാ​ന​ക​ൾ നി​ത്യ​സ​ന്ദ​ർ​ശ​ക​ര​ക​രാ​യി ഇവിടെ എത്തുന്നു. ഇ​തോ​ടെ ഏ​ക്ക​ർ ക​ണ​ക്കി​നു കൃ​ഷി​യി​ട​ങ്ങ​ൾ​ക്കാ​ണ് ഇ​വ ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ടു​വി​ട്ടെ​ത്തി​യ കാ​ട്ടാ​ന​ക​ളു​ടെ മു​ന്നി​ൽ​പെ​ട്ട പ​ല​രും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പെട്ടത്. തോ​ട്ട​ങ്ങ​ളോ​ടു ചേ​ർ​ന്ന വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും ല​യ​ങ്ങ​ളി​ലു​മൊ​ക്കെ ആ​ന ശ​ല്യ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. മു​മ്പ്​ കാ​ട്ടാ​ന ശ​ല്യം ഇ​ല്ലാ​തി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രെ​യും ഇ​പ്പോ​ൾ കാട്ടാനകൾ നി​ത്യ​സ​ന്ദ​ർ​ശ​ക​രാ​ണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്

0
എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്. 2025 ഓഗസ്റ്റിൽ വിറ്റ...

ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത

0
ഡൽഹി: ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക്...

ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക് സർക്കാർ 5,79,860 രൂപയും...

0
മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക്...

പത്തനംതിട്ട ധന്യ – രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍...

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ധന്യ - രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി...