കീക്കൊഴൂരില്‍ വീണ്ടും കാട്ടുപന്നിശല്യം രൂക്ഷo

For full experience, Download our mobile application:
Get it on Google Play

റാന്നി : കീക്കൊഴൂരില്‍ വീണ്ടും കാട്ടുപന്നിശല്യം രൂക്ഷമായി കീക്കൊഴൂര്‍ കുന്നത്ത് ജോയികുട്ടിയുടെ ചേമ്പ്, തെങ്ങും തൈകള്‍ എന്നിവ കാട്ടുപന്നികൂട്ടം കഴിഞ്ഞ രാത്രി നശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയില്‍ കൂനംതടം തടത്തില്‍ തമ്പി പാട്ടത്തിന് കൃഷി ചെയ്യ്തിരുന്ന പകുതി വിളവായ നൂറോളം മൂട് കപ്പ, ചേമ്പ് തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു .

വീണ്ടും കഴിഞ്ഞ ദിവസം ബാക്കിയുള്ള കപ്പ കൂടി ഇരുമ്പ് ഷിറ്റു കൊണ്ട് സൈഡില്‍ നിര്‍മ്മിച്ചിരുന്ന മറ തകര്‍ത്താണ് പന്നി ഉള്ളില്‍ പ്രവേശിച്ചത് പന്നി ശല്യം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...