കോന്നി : കാട്ടുപന്നിയുടെ കുത്തേറ്റു തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്. തൊഴിലുറപ്പ് പണികഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന അരുവാപ്പുലം കാമ്പിൽ മേലേതിൽ നിർമ്മലകുമാരി (55)ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച കാമ്പിൽ ഭാഗത്തു വെച്ചാണ് കാട്ടുപന്നിയുടെ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോന്നിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാള്‍ക്ക് പരുക്ക്
RECENT NEWS
Advertisment