കോവിഡ് വ്യാപനം : ടോക്കിയോ ഒളിംപിക്‌സില്‍ കാണികള്‍ക്കു പ്രവേശനമില്ല

For full experience, Download our mobile application:
Get it on Google Play

ടോക്കിയോ : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഒളിംപിക്സിന്റെ ഗെയിംസ് വേദികളില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ജപ്പാന്‍ ഒളിംപിക്ക് മന്ത്രി തമായോ മരുകാവ അറിയിച്ചു. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലും വേദികളായ മൂന്ന് അയല്‍ പ്രദേശങ്ങളിലും ഒളിംപിക്സ് കാണികളില്ലാതെ അരങ്ങേറും. ചിബ, കനഗാവ, സൈതാമ എന്നിവയാണ് മൂന്ന് അയല്‍ പ്രദേശങ്ങളെന്നും റിപ്പാര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് തോമസ് ബാച്ച്‌ വ്യാഴാഴ്ച ടോക്കിയോയില്‍ എത്തും. കോവി‍‍‍ഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മൂന്ന് ദിവസത്തെ ഐസൊലേഷനിലായിരിക്കും അദ്ദേഹം. രണ്ട് മാസത്തിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് ടോക്കിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ടോക്കിയോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് സര്‍ക്കാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...