മലയാലപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് വെട്ടൂർ ബ്രാഞ്ച് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയാലപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് വെട്ടൂർ ബ്രാഞ്ച് ആരംഭിച്ചു. അഡ്വ.കെ യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്  വി മുരളീധരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. മുൻ ബാങ്ക് പ്രസിഡന്റ്  മലയാലപ്പുഴ ശശി വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  ഷീലാകുമാരി ചാങ്ങയിൽ, ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ, പഞ്ചായത്തംഗം സന്തോഷ് കുമാർ, സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ, ഡി സി സി വൈസ് പ്രസിഡന്റ്  വെട്ടൂർ ജ്യോതി പ്രസാദ്, സി പി ഐ നേതാവ് പി എസ് ഗോപാലകൃഷ്ണപിള്ള ബിജെപി നേതാവ് വി എസ് ഹരീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എസ് ഷാജി സ്വാഗതവും ബ്രാഞ്ച് ഇൻചാർജ്ജ് കെ ആർ മജീഷ് നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...