ചാ​രും​മൂ​ട് കാ​ട്ടു​പ​ന്നി ശ​ല്യം അതിരൂക്ഷം

For full experience, Download our mobile application:
Get it on Google Play

ചാ​രും​മൂ​ട് : കാ​ട്ടു​പ​ന്നി ശ​ല്യം അതിരൂക്ഷമാകുന്നു. ഗു​രു​നാ​ഥ​ന്‍​കു​ള​ങ്ങ​രയില്‍ ന​ന്ദ​ന​ത്തി​ല്‍ അ​ശോ​ക​ന്റെ വീ​ടി​നോ​ട് ചേ​ര്‍​ന്ന കൃ​ഷി​യി​ട​ത്തി​ലെ 20 തെ​ങ്ങി​ന്‍ തൈ​ക​ളും വാ​ഴ​ക​ളും ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പിച്ചിരുന്നു. സ​മീ​പ​ത്തെ ത​യ്യി​ല്‍ കി​ഴ​ക്കേ​തി​ല്‍ വി​ജ​യ​ന്റെ കൃ​ഷി​യി​ട​ത്തി​ലെ മ​ര​ച്ചീ​നി​ക​ളും ഇവ ന​ശി​പ്പി​ച്ചു. കൃ​ഷി​ഭ​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച്‌ ന​ഷ്ടം വി​ല​യി​രു​ത്തി. പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച​ക്കാ​ട്, ച​ത്തി​യ​റ, നെ​ടി​യാ​ണി​ക്ക​ല്‍, ചാ​വ​ടി ​മേ​ഖ​ല​ക്ക്​ പി​ന്നാ​ലെ​യാ​ണ് ഗു​രു​നാ​ഥ​ന്‍​കു​ള​ങ്ങ​ര മേ​ഖ​ല​യി​ലും കാട്ടുപന്നിയുടെ ശ​ല്യ​മു​ണ്ടാ​യ​ത്. കാ​ട്ടു​പ​ന്നി ശ​ല്യം ത​ട​യാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം മേഖലയിലെ കര്‍ഷകരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...