ടി​.കെ റോഡി​ൽ കാർ ഇടി​ച്ച് കാട്ടുപന്നി​കൾ ചത്തു

For full experience, Download our mobile application:
Get it on Google Play

കുമ്പനാട് : ടി.കെ റോഡിൽ കുമ്പനാട് മണി​യാട്ട് ഓഡി​റ്റോറി​യത്തി​ന് സമീപം റോഡ് മുറി​ച്ചുകടന്ന കാട്ടുപന്നി​ക്കൂട്ടത്തി​ലേക്ക് കാർ ഇടി​ച്ചുകയറി​. നാല് കാട്ടുപന്നി​കൾ ചത്തു. വലി​യൊരു പന്നി​ക്ക് പരി​ക്കേറ്റു. തി​ങ്കളാഴ്ച അർദ്ധരാത്രി​യോടെയാണ് സംഭവം. അപകടത്തി​ൽപ്പെട്ട വാഗൺ​ആർ കാറി​ന്റെ മുൻഭാഗവും തകർന്നു. തി​രുവല്ലയി​ൽ നി​ന്ന് കോന്നി​യി​ലേക്ക് പോകുകയായി​രുന്ന യുവാക്കളാണ് കാറി​ൽ ഉണ്ടായി​രുന്നത്. കാറി​ന് തകരാർ സംഭവി​ച്ചെങ്കി​ലും യാത്രക്കാർ പരി​ക്കേൽക്കാതെ രക്ഷപ്പെട്ടു. നി​രനി​രയായി​ ഓടി​യെത്തി​യ കാട്ടുപന്നി​കൾ വാഹനത്തി​ന് മുന്നി​ൽ പെടുകയായി​രുന്നുവെന്നും പരി​ക്കേൽക്കാത്ത പന്നി​കൾ സമീപത്തെ ഇടവഴി​യി​ലൂടെ ഓടി​ മറഞ്ഞതായും യുവാക്കൾ പറഞ്ഞു. കാർ യാത്രി​കർ അറി​യി​ച്ചതനുസരി​ച്ച് കോയി​പ്രം പോലീസ് എത്തി​ പന്നി​കളെ വഴി​യരി​കത്തേക്ക് മാറ്റി​യി​ട്ടു. രാത്രി​യി​ൽ തന്നെ വനപാലകരെ വി​വരം അറി​യി​ച്ചെങ്കി​ലും പഞ്ചായത്തി​ൽ അറി​യി​ക്കാനായി​രുന്നു നി​ർദേശം. പഞ്ചായത്ത് അധി​കൃതരുമായി​ ആലോചി​ച്ച് പരി​ക്കേറ്റ കാട്ടുപന്നി​യെ വെടി​വെച്ച് കൊല്ലുമെന്നും ചത്ത പന്നി​കളെ കൂട്ടത്തോടെ സംസ്കരി​ക്കുമെന്നും പോലീസ് അറി​യി​ച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ സമാധാന നീക്കം ; ധാരണയിലേക്ക് അടുക്കുന്നെന്ന് ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ് : ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ഒരു ധാരണയിലേക്ക്...

ഓപ്പറേഷന്‍ തൂഫാന്‍ ; ഐജി ആര്‍. നിശാന്തിനിക്ക് സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല

0
തിരുവനന്തപുരം : ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി...

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനമൊഴിയുന്നതായി കരോലിൻ ലീവിറ്റ് ; മുഖ്യ ഉപദേശകയായി...

0
വാഷിംഗ്ടൺ : വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണ റിപ്പോർട്ട്‌ മന്ത്രിസഭ ചർച്ച ചെയ്യും ; സർക്കാർ...

0
തിരുവനന്തപുരം: മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന കള്ളക്കളികളെ കുറിച്ചുള്ള കായിക വകുപ്പ്...