കോന്നി മെഡിക്കൽ കോളേജിൻ്റെ മുറ്റത്ത് കാട്ടുപോത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിൻ്റെ മുറ്റത്ത് കാട്ടുപോത്തിറങ്ങി.കഴിഞ്ഞ ദിവസം രാത്രിയാണ് പോത്ത് ഇറങ്ങിയത്. പോത്ത് ഏറെ നേരം ഇവിടെ
നിലയുറപ്പിച്ചതായി പറയുന്നു. രാത്രിയിൽ ഇവിടെ കാട്ടുപോത്ത് ഇറങ്ങുന്നത് പതിവാകുന്നുണ്ട്.

സമീപത്തെ വനമേഖലയിൽ നിന്നും കൂട്ടത്തോടെയാണ് പോത്തുകൾ എത്തുന്നത്. മെഡിക്കൽ കോളേജിൻ്റെ പരിസരത്ത് വെളിച്ചകുറവുള്ളതും വന്യമൃഗങ്ങൾ ഇവിടേക്ക് എത്തുന്നതിന് കാരണമായി തീരുന്നുണ്ട്. പ്രദേശത്ത് എത്രയും വേഗം വെളിച്ചം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ശക്തമാകുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നിരപരാധിയെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നിരപരാധിയെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ്...

കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ നിരുപാധികം പിൻവലിക്കണം , മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യതലസ്ഥാനത്ത് നടന്ന സമരത്തിന് ഐക്യദാർഢ്യം...

ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന് എ വിജയരാഘവൻ

0
തിരുവനന്തപുരം: ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന്...

വടകര എംഡിഎംഎ കേസ് ; മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ

0
വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ ലഹരിക്കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്....