വാട്ട്സ് ആപ്പ്കൂട്ടായ്മ സ്ഥാപിച്ച ട്രാഫിക് മിററുകൾ മലയാലപ്പുഴ സി.ഐ . കെ.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ റേഷൻകട പടിയിലും, ജി.സി.എസ്. എൽ.പി സ്കൂൾ വളവിലും ചെങ്ങറയിലെ വാട്ട്സ് ആപ്പ്കൂട്ടായ്മ സ്ഥാപിച്ച ട്രാഫിക് മിററുകൾ മലയാലപ്പുഴ സി.ഐ . കെ.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. ബിനോജ് ചെങ്ങറ അധ്യക്ഷത വഹിച്ചു. പി.എ ബാബു, മനു മോഹൻ, രാഹുൽ ഉണ്ണി, സുരേഷ് ബാബു, മധു, രാജേഷ്.പി.ആർ, രഞ്ജിത്, ബിജു, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...