Monday, May 20, 2024 10:47 pm

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

പു​ല്‍​പ​ള്ളി: തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച മൂ​ഴി​മ​ല​യി​ല്‍ കൃ​ഷി​യി​ട​ത്തി​ല്‍ ക​ട​ന്ന കാ​ട്ടാ​ന​ക​ള്‍ ആ​ക്ര​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്. കോ​താ​ട്ടു​കാ​ലാ​യി​ല്‍ ബാ​ബു, വേ​ട്ട​ക്കു​ന്നേ​ല്‍ സെ​ലി​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൃ​ഷി​യി​ട​ത്തി​ല്‍ ആ​ന ക​യ​റി​യ​ത് അ​റി​യാ​തെ വീ​ടി​ന് പു​റ​ത്ത് ഇ​റ​ങ്ങി​യ​വ​രെ​യാ​ണ് കാ​ട്ടാ​ന​ക​ള്‍ ആ​ക്ര​മി​ച്ച​ത്. ആ​ന കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യെ​ന്ന് പു​ല​ര്‍​ച്ച സ​മീ​പ​വാ​സി​ക​ള്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ ബാ​ബു വീ​ടി​ന് സ​മീ​പ​ത്തു​കൂ​ടി ര​ണ്ട് ആ​ന​ക​ള്‍ പോ​കു​ന്ന​തു ക​ണ്ട് അ​തി​നു പി​റ​കെ ന​ട​ക്കു​മ്പോ​ഴാ​ണ് ഈ ​കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന കൊ​മ്പ​നാ​ന ഇ​യാ​ള്‍​ക്കു പി​റ​കെ എ​ത്തി​യ​ത്. ആ​ന​ക​ളെ കൃ​ഷി​യി​ട​ത്തി​ല്‍​നി​ന്ന് ഓ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൊ​മ്പന്‍ പി​ന്നി​ല്‍​നി​ന്ന് വ​ന്ന​ത് ബാ​ബു ക​ണ്ടി​ല്ല.

ആ​ന​യു​ടെ മു​മ്പി​ല്‍​നി​ന്ന് ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ വീ​ണ ബാ​ബു​വി​ന്റെ കാ​ലു​ക​ള്‍​ക്കും കൈ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ന ബാ​ബു​വി​നെ ഓ​ടി​ക്കു​ന്ന​തു ക​ണ്ട പ​രി​സ​ര​വാ​സി​ക​ള്‍ ഉ​ച്ച​ത്തി​ല്‍ ശ​ബ്ദ​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് ആ​ന ഇ​യാ​ളെ ആ​ക്ര​മി​ക്കാ​തെ പോ​യ​ത്. ശ​ബ്ദം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ളാ​യ ജോ​സു​കു​ഞ്ഞും ഭാ​ര്യ സെ​ലി​നും വീ​ടി​നു പു​റ​ത്തി​റ​ങ്ങി സ​മീ​പ​ത്തെ റോ​ഡി​ല്‍ ര​ണ്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ന്ന​ത് ക​ണ്ടു. ഇ​തു ശ്ര​ദ്ധി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ പി​ന്നി​ല്‍​നി​ന്ന് മ​റ്റൊ​രു കൊ​മ്പ​നാ​ന ത​ങ്ങ​ള്‍​ക്കു​നേ​രെ വ​രു​ന്ന​ത് ഇ​വ​ര​റി​ഞ്ഞി​ല്ല. ഈ ​ആ​ന​യാ​ണ് ദ​മ്പതി​ക​ളെ ഓ​ടി​ച്ച​ത്. ഓ​ടു​ന്ന​തി​നി​ട​യി​ല്‍ വീ​ണാ​ണ് സെ​ലി​ന് പ​രി​ക്കേ​റ്റ​ത്. സെ​ലി​ന്‍ ആ​ന​യു​ടെ മു​ന്നി​ല്‍​നി​ന്ന് നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ക​ഷ്ടി​ച്ച്‌ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി മൂ​ന്നാ​ന​ക​ള്‍ ഈ ​മേ​ഖ​ല​യി​ല്‍ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച ആ​റി​നാ​ണ് പ്ര​ദേ​ശ​ത്ത് ആ​ന​ക​ളി​റ​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ആ​ന​ക​ള്‍ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തി. ബേ​ബി കോ​താ​ട്ടു​കാ​ലാ​യി​ല്‍, ഭാ​സ്ക​ര​ന്‍ കു​ടി​ലി​ല്‍, ഓ​മ​ന കു​ടി​ലി​ല്‍, ബി​നു പേ​രു​ക്കു​ന്നേ​ല്‍ തു​ട​ങ്ങി​യ നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​നു വാ​ഴ​ക​ള്‍, തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ വി​ള​ക​ള്‍ ആ​ന​ക്കൂ​ട്ടം തി​ന്നും ച​വി​ട്ടി​യും ന​ശി​പ്പി​ച്ചു.

ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ്  ഇ​വി​ടെ ഒ​രു ആ​ദി​വാ​സി സ്ത്രീ ​കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊല്ലപ്പെട്ടിരുന്നു. ഈ ​മേ​ഖ​ല​യി​ല്‍ വ​നാ​തി​ര്‍​ത്തി​യി​ലെ പ്ര​തി​രോ​ധ കി​ട​ങ്ങു​ക​ളും വൈ​ദ്യു​ത​വേ​ലി​ക​ളു​മൊ​ന്നും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ല. ഇ​ത് ആ​ന​ക​ള്‍​ക്ക് നി​ര്‍​ബാ​ധം കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ക​യ​റാ​ന്‍ സ​ഹാ​യ​ക​മാ​കു​ന്നു. വ​നാ​തി​ര്‍​ത്തി​യി​ലെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും വ​നം​വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ല്‍ നി​സ്സം​ഗ​ത പു​ല​ര്‍​ത്തു​ക​യാ​ണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘റോഷ്നി ക്ലിനിക്’ പൂട്ടി ; കുന്നംകുളത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍,

0
തൃശ്ശൂർ : പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ...

സംസ്കൃത സര്‍വ്വകലാശാലയില്‍ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പിയിൽ ഡിപ്ലോമ പ്രവേശനം ;...

0
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിലെ ഡിപ്ലോമ ഇൻ ആയുർവേദ...

അവയവം മാറി ശസ്ത്രക്രിയ : ‘നാവില്‍ കെട്ടുണ്ടായിരുന്നു’ , ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച്...

0
കോഴിക്കോട്: അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോ. ബിജോണ്‍ ജോണ്‍സണെ...

എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ തൈക്കോട്ടിൽ ആഷിഖിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ പാലക്കാട് എടത്തനാട്ടുകര തൈക്കോട്ടിൽ ആഷിഖിനെ വീട്ടിനുള്ളിൽ...