പെ​രി​യാ​റി​ലെ വെള്ളപ്പാച്ചിലില്‍ കാ​ട്ടാ​ന​യു​ടെ ജ​ഡവും

For full experience, Download our mobile application:
Get it on Google Play

കോ​ത​മം​ഗ​ലം : ക​ന​ത്ത മ​ഴ​യി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും കാ​ട്ടാ​ന​യു​ടെ ജ​ഡം പെ​രി​യാ​റി​ലൂ​ടെ ഒ​ഴു​കി​യെത്തി. നേര്യമംഗലം ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന​യു​ടെ ജ​ഡം പെ​രി​യാ​റി​ലൂ​ടെ ഒ​ഴി​കി​പ്പോ​കു​ന്ന​ത് കണ്ടത്. മ​ല​വെ​ള്ള​ത്തി​ല്‍ ഒഴുകിവരുന്ന ത​ടി പി​ടി​ച്ചെ​ടു​ക്കാ​ന്‍ നേ​ര്യ​മം​ഗ​ലം പാ​ല​ത്തി​ല്‍ കൂ​ടി​യ​വ​രാ​ണ് ആ​ന​യു​ടെ ജ​ഡം ക​ണ്ട​ത്. ആ​റ് വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​യാ​ന​യു​ടെ ജ​ഡ​മാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്റെ  നി​ഗ​മ​നം. ആനക്കുട്ടി ശ​ക്ത​മാ​യ ഒ​ഴു​ക്കി​ല്‍ പെ​ട്ട​താ​വാം എന്നാണ് ക​രു​തു​ന്ന​ത്. ഭൂ​ത​ത്താ​ന്‍​കെ​ട്ട് അ​ണ​ക്കെ​ട്ടി​ന്റെ ഭാ​ഗ​ത്തേ​ക്ക് ഒ​ഴു​കു​ന്ന ആ​ന​യു​ടെ ജ​ഡം ക​ര​യ്ക്കു കയ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഫ​യ​ര്‍​ഫോ​ഴ്സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...