കോന്നി: കാട്ടാന വീടിനു മുകളിലേക്ക് പന തള്ളിയിട്ടു. മൺപിലാവ് കുഴികണ്ടത്തിൽ ശ്രീലാലിന്റെ വീടിന്റെ ചിമ്മിനിക്ക് മുകളിലേക്കാണ് പന പതിച്ചത്. കഴിഞ്ഞ രാത്രി 10 ന് ആയിരുന്നു സംഭവം. ചിമ്മിനിക്ക് പൊട്ടലുണ്ട്. ഈ പ്രദേശത്ത് അടുത്തിടെ കാട്ടാന ശല്യം കൂടുതലാണ്. സംഭവ സമയം ശ്രീലാലും ഭാര്യയും രണ്ടു കുട്ടികളും വിട്ടിലുണ്ടായിരുന്നു.
കാട്ടാന വീടിനു മുകളിലേക്ക് പന തളളിയിട്ടു
RECENT NEWS
Advertisment